പാലിയേറ്റീവ് കെയർ യൂണിറ്റിന് ഓക്സിജൻ സിലിണ്ടർ റെഗുലേറ്റർ സമ്മാനിച്ച് എൻഎസ്എസ്

അലനല്ലൂർ : പാലിയേറ്റിവ്കെയർ യൂനിറ്റിന് ഓക്സിജൻ സിലിണ്ടർ റെഗുലേറ്റർ സമ്മാനിച്ച് അലനല്ലൂർ ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ നാഷണൽ സർവീസ് സ്കീം വിദ്യാർഥികൾ. സ്കൂളിൽ…

സ്കൂൾ സുരക്ഷാ പദ്ധതി : വിദ്യാർത്ഥികൾക്കുള്ള അപകട ഇൻഷുറൻസ് പരിരക്ഷ പദ്ധതി ആരംഭിച്ചു.

സ്കൂൾ സുരക്ഷാ പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകര ടി.എ.എം. യു. പി സ്കൂളിൽ വിദ്യാർത്ഥികൾക്കുള്ള അപകട ഇൻഷുറൻസ് പരിരക്ഷാ പദ്ധതി ആരംഭിച്ചു. പ്രീ- പ്രൈമറി മുതൽ ഏഴാം ക്ലാസ്…

മണ്ണാർക്കാട് ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ ഓവറോൾ കിരീടം കരസ്ഥമാക്കി വട്ടമണ്ണപ്പുറം AMLP സ്കൂൾ.

എടത്തനാട്ടുകര: മണ്ണാർക്കാട് ഉപജില്ല പ്രവർത്തി പരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വട്ടമണ്ണപ്പുറം AMLP സ്കൂൾ വട്ടമണ്ണപ്പുറം അങ്ങാടിയിലേക്ക് വിജയാഹ്ലാദപ്രകടനം നടത്തി. 100 ഓളം വിദ്യാലയങ്ങൾ പങ്കെടുത്ത…

കാൽനടയായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു ചികിത്സയിലായിരുന്ന ആൾ മരിച്ചു

കാരാകുർശ്ശി:കാൽനടയായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു ചികിത്സയിലായിരുന്ന ആൾ മരിച്ചു. കാരാകുറിശ്ശി കോരംകടവ് ചെമ്പൻ പാടത്ത് ശ്രീനാരായണ നിലയം വീട്ടിൽ അപ്പുക്കുട്ടി (71 ) ആണ്…

സുരക്ഷ ബോധവൽകരണ ക്ലാസ്സ് നടത്തി, ചികിത്സാ സഹായവും കൈ മാറി

എടത്തനാട്ടുകര :സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ജനറൽ ബോഡി യോഗവും സുരക്ഷ ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു, സരിത ചികിത്സാ സഹായ സമിതിക്ക് ഓട്ടോ തൊഴിലാളികൾ സ്വരൂപ്പിച്ച തുക…

സ്കൂളിലൊരു തപാൽ ആപ്പീസ് പ്രവർത്തനവുമായി കൃഷ്ണ സ്കൂൾ

അലനല്ലൂർ :ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് കൃഷ്ണ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ തപാൽ ആപ്പീസ് പ്രവർത്തനമാരംഭിച്ചു. മൂന്നാം ക്ലാസിലെ മൈനയ്ക്ക് ഒരു കത്ത് എന്ന പാഠഭാഗത്തിലെ വ്യവഹാര…

പിഎസ്‌സി ഉന്നത റാങ്ക് ജേതാക്കളെ എടത്തനാട്ടുകര കലാസമിതി ഗ്രന്ഥശാല ആദരിച്ചു

എടത്തനാട്ടുകര : എടത്തനാട്ടുകര കലാസമിതി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പിഎസ്‌സി പരീക്ഷയിൽ ഉന്നത റാങ്ക്  ലഭിച്ചവരെ അനുമോദിച്ചു. എൽഡിസി പരീക്ഷയിൽ 93-ാം റാങ്ക് കരസ്ഥമാക്കിയ സി. മജീദ്, എൽ.പി.…

അലനല്ലൂർ-കോട്ടോപ്പാടം സോണൽ കലോത്സവം: ഒക്ടോബർ 15, 16 തീയതികളിൽ വട്ടമണ്ണപ്പുറത്ത്; സ്വാഗതസംഘം രൂപീകരണം നടന്നു

എടത്തനാട്ടുകര: അല്ലനല്ലൂർ കോട്ടോപ്പാടം പഞ്ചായത്തുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന സോണൽ കലോത്സവത്തിന്റെ സ്വാഗതസംഘ  രൂപീകരണം വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ വെച്ച് നടന്നു. ഒക്ടോബർ 15 ന് ഓഫ് സ്റ്റേജ്…

വിശിഷ്ട ഹരിത വിദ്യാലയം സംസ്ഥാന അവാർഡ് ഏറ്റുവാങ്ങി എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ

എടത്തനാട്ടുകര: മാതൃഭൂമി സീഡ് വിശിഷ്ട ഹരിത വിദ്യാലയ പുരസ്കാരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ…

നവരാത്രി ആഘോഷം

തച്ചമ്പാറ: മുതുകുറുശ്ശി ശ്രീകിരാതമൂർത്തി ക്ഷേത്രം,ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ സെപ്തംബർ 29, 30, ഒക്ടോബർ 1, 2 തീയ്യതികളിൽ നടക്കുന്നു.സെപ്തംബർ 29 തിങ്കൾ വൈകീട്ട് 5 മണിക്ക്…