അഴുക്കുചാലിന് സ്ലാബിട്ടില്ല വാഹനങ്ങൾക്ക്‌ അപകടക്കെണി*

*അഴുക്കുചാലിന് സ്ലാബിട്ടില്ല വാഹനങ്ങൾക്ക്‌ അപകടക്കെണി* മേലാറ്റൂർ : റോഡിന്റെ ഒരു വശത്ത് ജൽജീവൻ പദ്ധതിക്ക് പൈപ്പിടുന്നതിനായി നിർമിച്ച ചാൽ കോൺക്രീറ്റ് ചെയ്ത് നന്നാക്കാത്തതും മറുവശത്ത് അഴുക്കുചാലിന് സ്ലാബിടാത്ത…