എടത്തനാട്ടുകര :സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ജനറൽ ബോഡി യോഗവും സുരക്ഷ ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു, സരിത ചികിത്സാ സഹായ സമിതിക്ക് ഓട്ടോ തൊഴിലാളികൾ സ്വരൂപ്പിച്ച തുക കൈമാറി
𝐌𝐕𝐈 പി എം രവികുമാർ ഉദ്ഘാടനം ചെയ്തു സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് നാസർ ചാലിയൻ ആദ്യക്ഷത വഹിച്ചു
സുരക്ഷ ബോധവൽകരണ ക്ലാസ്സ് നടത്തി, ചികിത്സാ സഹായവും കൈ മാറി