സംസ്ഥാന സ്കൂൾ കായികമേളയുടെ തീം സോങ്

എഴുതിയ മണ്ണാർക്കാട് പൊറ്റശ്ശേരി ഗവണ്മെന്റ് ഹയ്യർ സെക്കൻഡറി സ്കൂളിലെ +2 – ബയോളജി സയൻസ് വിദ്യാർത്ഥി പ്രഫുൽ ദാസിനെ മേളയുടെ സമാപന സമ്മേളനത്തിൽ അതിഥിയായി പങ്കെടുക്കാൻ നേരിട്ട്…

ഫുട്ബോൾ ടൂർണമെന്റിൽ യൂണിവേഴ്സൽ കോളജിന് ജയം

മണ്ണാർക്കാട് : പാലക്കാട് വിക്ടോറിയ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സീസോൺ ഫുട്ബോൾ ടൂർണമെന്റിൽ മണ്ണാർക്കാട് യൂണിവേഴ്സൽ കോളജിന് വിജയം. ആലത്തൂർ എസ്എൻ കോളജിനെ അഞ്ചിനെതിരെ…

പാലിയേറ്റീവ് കെയർ യൂണിറ്റിന് ഓക്സിജൻ സിലിണ്ടർ റെഗുലേറ്റർ സമ്മാനിച്ച് എൻഎസ്എസ്

അലനല്ലൂർ : പാലിയേറ്റിവ്കെയർ യൂനിറ്റിന് ഓക്സിജൻ സിലിണ്ടർ റെഗുലേറ്റർ സമ്മാനിച്ച് അലനല്ലൂർ ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ നാഷണൽ സർവീസ് സ്കീം വിദ്യാർഥികൾ. സ്കൂളിൽ…

മണ്ണാർക്കാട് ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ ഓവറോൾ കിരീടം കരസ്ഥമാക്കി വട്ടമണ്ണപ്പുറം AMLP സ്കൂൾ.

എടത്തനാട്ടുകര: മണ്ണാർക്കാട് ഉപജില്ല പ്രവർത്തി പരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വട്ടമണ്ണപ്പുറം AMLP സ്കൂൾ വട്ടമണ്ണപ്പുറം അങ്ങാടിയിലേക്ക് വിജയാഹ്ലാദപ്രകടനം നടത്തി. 100 ഓളം വിദ്യാലയങ്ങൾ പങ്കെടുത്ത…

കാൽനടയായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു ചികിത്സയിലായിരുന്ന ആൾ മരിച്ചു

കാരാകുർശ്ശി:കാൽനടയായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു ചികിത്സയിലായിരുന്ന ആൾ മരിച്ചു. കാരാകുറിശ്ശി കോരംകടവ് ചെമ്പൻ പാടത്ത് ശ്രീനാരായണ നിലയം വീട്ടിൽ അപ്പുക്കുട്ടി (71 ) ആണ്…

നവരാത്രി ആഘോഷം

തച്ചമ്പാറ: മുതുകുറുശ്ശി ശ്രീകിരാതമൂർത്തി ക്ഷേത്രം,ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ സെപ്തംബർ 29, 30, ഒക്ടോബർ 1, 2 തീയ്യതികളിൽ നടക്കുന്നു.സെപ്തംബർ 29 തിങ്കൾ വൈകീട്ട് 5 മണിക്ക്…

ഗള്‍ഫ് ജോലി തേടുന്നവര്‍ക്ക് വമ്പന്‍ അവസരമൊരുക്കി ലുലു ഗ്രൂപ്പ്; നിരവധി തസ്തികകള്‍; 1000 കണക്കിന് ഒഴിവുകള്‍

ഏഷ്യയിലെ നമ്പര്‍ വണ്‍ റീട്ടെയില്‍ ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഗള്‍ഫ് മേഖലയിലെ നിരവധി ജോലി ഒഴിവുകളിലേക്ക് മെഗാ റിക്രൂട്ട്‌മെന്റ്. ഗള്‍ഫ്…

വീട്ടിലെത്തിയ കുട്ടിയുടെ നേരെ പാഞ്ഞടുത്തത് ഏഴ് തെരുവ് നായ്ക്കൾ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: തെന്നലയിൽ തെരുവ് നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ച ഏഴ് വയസുകാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അറയ്ക്കൽ സ്വദേശി സിദ്ദിഖിന്റെ മകൻ മുഹമ്മദ് ആഷിറാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന…

ലൈഫ് പദ്ധതി, ഡിജിറ്റല്‍ സാക്ഷരത, നഗര നയ ഇടപെടല്‍’ കേരളത്തിലെ തദ്ദേശ വകുപ്പ് aരാജ്യത്തിന് തന്നെ മാതൃകയെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് ഭവന പദ്ധതി, ഡിജിറ്റല്‍ സാക്ഷരത, നഗര നയത്തിലെ ഇടപെടലുകള്‍ എന്നിവ വഴി രാജ്യത്തിന് തന്നെ മാതൃകയായ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം…

മതവിദ്വേഷ പരാമർശത്തിൽ പി.സി.ജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

| *കൊച്ചി* |  മതവിദ്വേഷ പരാമർശത്തിൽ മുൻകൂർ ജാമ്യം തേടിയ ബിജെപി നേതാവ് പി.സി.ജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇത്തരത്തിലുള്ള പ്രസ്താവനകൾ പുറപ്പെടുവിക്കരുത് എന്നിവയടക്കം മുൻപ് ജാമ്യം…