സംസ്ഥാന സ്കൂൾ കായികമേളയുടെ തീം സോങ്

എഴുതിയ മണ്ണാർക്കാട് പൊറ്റശ്ശേരി ഗവണ്മെന്റ് ഹയ്യർ സെക്കൻഡറി സ്കൂളിലെ +2 – ബയോളജി സയൻസ് വിദ്യാർത്ഥി പ്രഫുൽ ദാസിനെ മേളയുടെ സമാപന സമ്മേളനത്തിൽ അതിഥിയായി പങ്കെടുക്കാൻ നേരിട്ട് ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

Leave a Reply

Your email address will not be published. Required fields are marked *