നവരാത്രി ആഘോഷം

തച്ചമ്പാറ: മുതുകുറുശ്ശി ശ്രീകിരാതമൂർത്തി ക്ഷേത്രം,ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ സെപ്തംബർ 29, 30, ഒക്ടോബർ 1, 2 തീയ്യതികളിൽ നടക്കുന്നു.സെപ്തംബർ 29 തിങ്കൾ വൈകീട്ട് 5 മണിക്ക് ദേവീമാഹാത്മ്യപാരായണം,പുസ്തകം പൂജവെപ്പ് എന്നിവ നടക്കും.സെപ്തംബർ 30 വൈകീട്ട് ദേവീമാഹാത്മ്യപാരായണം,7 മണിക്ക് ഭക്തിഗാനസുധ,ഒക്ടോബർ 1ന് (മഹാനവമി പൂജ)രാവിലെ 6 മണി മുതൽ സഹസ്രനാമജപം.രാവിലെ 10 മണിക്ക് ഭക്തിഗാനസുധ,വൈകീട്ട് 5 മണിക്ക് ദേവീ മാഹാത്മ്യപാരായണം.7 മണിക്ക് നൃത്തനൃത്യങ്ങൾ.ഒക്ടോബർ 2 (വിജയദശമി)
രാവിലെ 5 മണി മുതൽ വാഹനപൂജ,9 മണിക്ക് വിദ്യാരംഭം (എഴുത്തിനിരുത്തൽ ),9.30 സരസ്വതി പൂജ ,പുസ്തക പൂജ.

Leave a Reply

Your email address will not be published. Required fields are marked *